വിക്കിലികസ് ഇപ്പോള്‍ പുറത്തു വിട്ട കേരളത്തിലെ ഇടതുപക്ഷ നേതാക്കളെ പറ്റിയുള്ള വെളിപ്പെടുത്തല്‍ വലിയ വിവാദം ഉണ്ടാക്കുന്ന ഒന്നല്ല LDF ഭരിക്കുമ്പോള്‍
US നു അനുകൂലമായ ഒരു നിലപാട് എടുത്തതിനു തെളിവൊന്നും ഇല്ല ഒപ്പം വിദേശ നിക്ഷേപത്തിന് LDF
എതിരാണെന്ന് വരുതിതീര്‍ക്കാന്‍ ചില ആളുകള്‍ ശ്രമിക്കുന്നു എന്ന് മാത്രം
നമ്മുടെ നയങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഏതു നിക്ഷേപവും സ്വാഗതം ചെയ്യുന്ന നിലപാടാണ് LDF നു ഉള്ളത്.