ജനകീയ സമരങ്ങളെ അടിച്ചു ഒതുക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത് ഐസ്ക്രീം, പാംഓയില്‍, കേസുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം പാടുപെടുന്നത് പോരാത്തതിനു വിമാനത്തില്‍ പെണ്ണിനെ പീഡിപ്പിച്ച മന്ത്രി ഇപ്പോള്‍ s .m .s ലൂടെയാണ് പുതിയ പീഡനം നടത്തുന്നത് ചുരുക്കത്തില്‍ ഒരു പ്രതീക്ഷയും നല്കാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത് വിദ്ധ്യാര്തികളെ അടിച്ചൊതുക്കുന്ന സര്‍ക്കാര്‍ വരും നാളുകളില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഉറപ്പ്. മുതലാളിമാരെ സഹായിക്കുന്ന നയമാണ് സര്‍ക്കാരിന്.മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമപദ്ധതികള്‍ എല്ലാം നിര്‍ത്തിവെച്ചനിലയിലാണ്
2011 സെപ്റ്റംബർ 21, ബുധനാഴ്‌ച
kollkkar
നാട് കട്ട് മുടിക്കാന്‍ മാത്രം എന്തിനാണ് ഒരു സര്‍ക്കാര്‍? എല്ലാത്തിനും പുറമേ അടിക്കടി പെട്രോള്‍ വില വര്‍ധിപ്പിച്ചു പാവപ്പെട്ടവന്ടെ നടു ഒടിക്കുന്ന പരിപാടിയാണ് മന്‍മോഹന്‍ തുടരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് കഴിയാറില്ല കുറെ പൊള്ളയായ കണക്കുകള്‍ നിരത്തി ഇന്ത്യ മുന്നേറുന്നു എന്ന് പറയുന്നതല്ലാതെ പാവപ്പെട്ടവന് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു കുടിവെള്ളം, കിട്ടാത്ത കറണ്ട് ഇല്ലാത്ത എത്ര ഗ്രാമങ്ങള്‍ ഇന്നും രാജ്യത്ത് ഉണ്ട്.20 രൂപ പോലും ദിവസ വരുമാനം ഇല്ലാത്ത ഭൂരിപകഷമുല്ല നാട്ടിലാണ് പെട്രോള്‍ വില തീരുമാനിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കുന്നത് കൊള്ളക്കരണ്ടേ റോളിലാണ് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് B.J .P യെ പിന്തള്ളിയിരിക്കുന്നു കള്ളന്മാരും കൊള്ളക്കാരും കൂടി നാട് കട്ടുമുടിക്കുമ്പോള്‍ ജനം നിസ്സഹായരായി മാറുന്നു.പെട്രോളിന് ലോകത്ത് ഏറ്റവും കൂടിയ വില ഇന്ത്യയിലാണ് 33രൂപയ്ക്കു കിട്ടുന്ന പെട്രോള്‍ ഇരട്ടി വിലക്ക് വില്‍ക്കുന്നു നികുതി പിരിക്കാന്‍ മാത്രം ഒരു സര്‍ക്കാരിന്ടെ ആവശ്യമുണ്ടോ?
2011 സെപ്റ്റംബർ 15, വ്യാഴാഴ്‌ച
വാഹബികള്ക് മുഹമ്മദ് നബി {സ} യുടെ തിരുകേശത്തെ പറ്റി പറയാന്‍ എന്ത് ധാര്‍മിക അവകാശമാണ് ഉള്ളത്?പ്രവാചകനെ സാധാരണക്കാരന്‍ ആക്കാന്‍ വേണ്ടി ഊര്‍ജവും സമയവും ചിലവഴിക്കുന്ന മൌലവിമാരെ നിങ്ങള്ക്ക് സഖാഫികളെ ഭയമാണ് ഔലിയാക്കളെ കാണുമ്പോള്‍ ഇബലീസ് ഓടുന്നത് പോലെയാണ് നിങ്ങളുടെ അവസ്ഥ. പാവപ്പെട്ട ജനങ്ങളെ പഴയ പോലെ പറ്റിക്കാന്‍ ഇപ്പോള്‍ കഴിയുന്നില്ലല്ലോ?
കാരണം സഖാഫികളുടെ പാരബര്യം രസൂലിലേക്ക് ചേരുമ്പോള്‍ മൌലവിമാരുടെത് അബ്ദുല്‍ വഹാബിലേക്ക് ചേരുന്നു. പ്രവാചകന്‍{സ} പഠിപ്പിച്ച ഇസ്‌ലാം ആണ് സുന്നികള്‍ പിതുടരുന്നത് അല്ലാതെ വഹാബിയുടെ പുതിയ മതമല്ല അല്ലാഹു ജിബ്രീല്‍ വഴി നബിക്ക് പഠിപ്പിച്ച മതമാണ് ഇസ്‌ലാം.ഇബ്നു അബുല്‍ വഹാബിനെ നേതാവാക്കുന്ന നിങ്ങളുടെ വഴി പിഴച്ചിരിക്കുന്നു.റസൂല്‍ സാധാരണക്കാരന്‍ ആണെങ്കില്‍ നിസ്കാരത്തില്‍ പ്രവാചകനു മേലെ സ്വലാത്ത് ചെല്ലുന്നത് എന്തിനാണ്? ആര്‍ക്കു അറിയാം മൌലവിമാര്‍ സ്വലാത്ത് ചൊല്ലുന്നുണ്ടോ???എന്ന്.സാമാന്യബുദ്ധിയെ മൌലവിമാര്‍ക്ക് പണയം വെക്കാതെ ചിന്തിക്കുക 1920 നു മുന്‍പും ഇവിടെ ഇസ്‌ലാം ഉണ്ടായിരുന്നു.എന്ന് അവര്‍ക്ക് പറഞ്ഞു കൊടുക്കുക തുച്ചമായ വിലക്ക് അല്ലഹുവിന്ടെ കലാമിനെ വില്കുന്നവരെ പറ്റി ഖുര്‍ആന്‍ പറഞ്ഞത് ഈ മൌലവിമാരെ കുറിച്ചാണ് .
2011 സെപ്റ്റംബർ 10, ശനിയാഴ്‌ച
kootikodupukaar
ഇസ്‌ലാം മുഹമ്മദ് നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ എത്തിയെന്ന് ചരിത്രം പറയുന്നു എന്നാല്‍ അന്നൊന്നും കേള്‍കാത്ത ചില പുതിയ വാദങ്ങളുമായി സലഫി, മുജാഹിദ്,വഹാബി,etc ആളുകള്‍ 1920 നു ശേഷം രംഗത്ത് വന്നു ജൂതന്മാരുടെ സഹായത്തോടെ ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് മതത്തെ കൂട്ടികൊടുത്ത് വയറു നിറക്കുന്ന ഇക്കൂട്ടരെ കരുതിയിരിക്കുക പിശാചിന്‍റെ സഹായികളായ ഇവര്‍ക്ക് സ്വലാത്ത് ദിക്കിര്‍ എന്നൊക്കെ കേള്‍ക്കുന്നത് തന്നെ പേടിയാണ് പ്രവാചകന്‍ സാധാരണക്കാരന്‍ ആണെന്നാണ് ഇവരുടെ വാദം എന്നാല്‍ oxigen പോലുമില്ലാതെ എങ്ങനെയാണ് അവിടുന്ന് ഇസ്രാഉം മിഹരാജും നടത്തിയത് ?
മലക്ക് ഗിബ്രീലിനെ എങ്ങനെ കാണുന്നു? മുന്കഴിഞ്ഞ നബിമാരെ എങ്ങനെ കണ്ടു? അബൂബകര്‍{റ} സുന്നി ആയതുകൊണ്ട് നബിയുടെ യാത്ര ആദ്യം വിശ്വസിച്ചു അന്നും കപടവിശ്വസികളായ മൌലവിമാര്‍ ഉണ്ടായിരുന്നു അവര്‍ക്കും മുട്ടനാടിന്ടെ താടി ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല അവരും പറഞ്ഞത് റസൂല്‍{സ} സാധാരണക്കാരന്‍ ആണെന്നാണ്. ഇസ്‌ലാം ഒരു ലോക മതമാണ് അതിനാല്‍ ഒരു വേദവും ഒരു ഭാഷയും ഒരേ ആരാധനയും ഒരു ഖിബലയും അതിനു നിര്‍ണയിക്കപെട്ടിരിക്കുന്നു ഇതു മനസിലാക്കിയ ശത്രുക്കള്‍ ജുമുആ ഖുതുബ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഭാഷയില്‍ നിര്‍വഹിക്കാമെന്നും കൂട്ടപ്രാര്‍ത്ഥന മൂലം മുസ്ലിംകള്‍ക്ക് ശക്തി കൂടുമെന്നതിനാല്‍ അത് പാടില്ലെന്നും ഇവര്‍ മൌലവിമാരെ കൊണ്ട് പറയിക്കുന്നു 1920 മുതല്‍ പിച്ചും പേയും പറയുന്നതല്ലാതെ ആരും ചെവികൊള്ളുന്നില്ല ഇപ്പോള്‍ ജിന്ന് ഉണ്ടോ ഇല്ലയോ എന്നതാണ് ചര്‍ച്ച മടവൂര്‍ പറയുന്നത് ഉണ്ടെന്നാണ് ജിന്ന്മൌലവി എന്നും ഇവരെ എപ്പോള്‍ വിളിക്കപെടുന്നുട് മടവൂര്‍വിഭാഗം നടക്കുമ്പോള്‍ പതുക്കെയാണ് നടക്കുക ജിന്നിനെ അറിയാതെ ചവിട്ടിയാലോ? ഡോര്‍ അടക്കുമ്പോഴും ഇവര്‍ വളരെ ശ്രദ്ദിക്കുന്നു നല്ല കാര്യം പടച്ചവനെ പേടിയില്ലെങ്കിലും ജിന്നിനെയെങ്കിലും പേടിയുണ്ടല്ലോ കടല്‍കിഴവന്മാരായ എതിര്‍വിഭാഗത്തിനും നല്ല ബുദ്ധി കുറച്ചു പറഞ്ഞു കൊടുക്ക്. ദീനിനെ നശിപ്പിക്കുന്ന പണി നിര്‍ത്തി തൌബ ചെയ്തുമടങ്ങി നന്മ ചെയ്യാനുള്ള സല്‍ബുദ്ധി അല്ലാഹു നിങ്ങള്ക്ക് നല്‍കട്ടെ ആമീന്‍

2011 സെപ്റ്റംബർ 7, ബുധനാഴ്‌ച
ആശയവിനിമയം അസാധ്യമായ സാഹചര്യത്തില്‍ പുതിയതൊന്നും സമൂഹത്തിനു നല്‍കാനില്ലാതെ വരുന്നു. ആള്‍കൂട്ടത്തില്‍ ശ്രദ്ടിക്കപ്പെടാനുള്ള ശ്രമമാണ് തീവ്രവാദികളുടെത് സാധാരണക്കാരെ കൊല്ലാന്‍ ഏതു ഇസമാണ് ആഹ്വാനം ചെയ്യുന്നത്? ആസുരഭാവം കൈവരിക്കുന്ന ഇസങ്ങള്‍ തിരസ്കരിക്കുക തന്നെ വേണം യുവത്വം നാശത്തിനുള്ളതല്ല പുതിയ ലോകം സൃഷ്ടിക്കനുല്ലതാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)