സ്വവര്‍ഗരതിയെ കുറിച്ച് പരമോന്നത കോടതി നടത്തിയ പരാമര്‍ശം ശ്രദ്ധേയമായി. കേന്ദ്രസര്‍ക്കരിണ്ടേ നിലപാട് മാറ്റം നമ്മുടെ സംസ്കാരത്തിനും മനുഷ്യാവകാശത്തിനും എതിരാണ് ചില പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ചുവടു പിടിച്ചു സമൂഹത്തെ മൂല്യനിരാസ വ്യവസ്ഥിതിയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത് ഓരോ സമൂഹത്തിനും തനതായ ധാര്‍മികതയും മൂല്യങ്ങളും ഉണ്ട് കാലങ്ങളായി നാം നേടിയെടുത്ത സംസ്കാരം നമ്മുടെ ജീവിതവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്നു അവയെ പറിചെരിയുക മൂലം നമ്മുടെ ആത്മാവ് തന്നെയാവും നഷ്ടമാവുക
2012 മാർച്ച് 3, ശനിയാഴ്‌ച
2012 മാർച്ച് 2, വെള്ളിയാഴ്‌ച
കേന്ദ്ര സര്‍ക്കാരിണ്ടേ നദീസംയോജന പദ്ധതി ആശങ്ക ഉളവാക്കുന്നതാണ് ഇന്ത്യയിലെ സുപ്രധാന നദികളെ കനാല്‍ കീറി ബന്ധിപ്പിച്ചു എല്ലാ ഭാഗത്തും വെള്ളം എത്തിച്ചു വരള്‍ച്ച ഇല്ലാതാക്കി കാര്‍ഷിക അഭിവൃദ്ധി നേടാന്‍ കഴിയുമെന്നാണ് നമ്മുടെ ശാസ്ത്രഞ്ജര്‍ പറയുന്നത് വാജ്പേയി സര്‍ക്കാര്‍ കൊണ്ട് വന്ന പദ്ധതിയെ പറ്റി വേണ്ടത്ര പഠനം ഇനിയും നടന്നിട്ടുണ്ടോ ആവോ ?
പ്രകൃതിയുടെ സ്വാഭാവികതയേ തകര്‍ത്തു നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍
വിപരീത ഫലം ഉണ്ടാക്കാനാണ് സാധ്യത മനുഷ്യന്ടെ ആവശ്യങ്ങള്‍ ആര്ത്തിയിലെക്കും അത്യാഗ്രഹതിലെക്കും മാറിയതിണ്ടെ ദൂഷ്യ വശങ്ങള്‍ നാം വളരെകാലമായി ആഗോള താപനതിന്ടെയും കാലാവസ്ഥ വ്യതിയാനതിന്ടെയും പേരില്‍ അനുഭവിക്കുന്നു പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ ജീവികളുടെ നിലനില്പിന് തന്നെ ഭീഷണിയായി മാറിയിട്ടുണ്ട് എല്ലാ ജീവജാലങ്ങളും അവയുടെ പങ്കു കൃത്യമായി പാലിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം അവന്ടെ സുഖം മാത്രം ലക്‌ഷ്യം വെക്കുന്നു
പരസ്പര കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെയാണ് ഓരോ ജീവിയും ഭൂമിയില്‍ അധിവസിക്കുന്നത് അതിനാല്‍ ഒന്നിന്ടെ തകര്‍ച്ച എല്ലാത്തിനെയും ബാധിക്കും സ്വാഭാവികത നിലനിര്‍ത്തി മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ ഇല്ലെങ്കില്‍ അത് അനുഭവിക്കാന്‍ മനുഷ്യന് യോഗമുണ്ടാവില്ല
ശാസ്ത്ര നേട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ നേട്ടതെക്കാള്‍ ഏറെ കൊട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്

2012 മാർച്ച് 1, വ്യാഴാഴ്‌ച
ഇറ്റാലിയന്‍ നാവികര്‍ രണ്ടു മത്സ്യതൊഴിലാളികളെ വെടിവെച്ചു കൊന്ന
സംഭവതിന്ടെ ചൂടാറും മുന്‍പേ മറ്റൊന്ന്, അജ്ഞാത കപ്പല്‍ മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചു നീണ്ടകരയില്‍ നിന്നുള്ള രണ്ടു പേരാണ്ഇന്ന് പുലര്‍ച്ചയ്ക്ക് മരിച്ചത്
മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടവര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പു വരുത്തുമെന്ന സര്‍ക്കാരിണ്ടേ പ്രഖ്യാപനം വന്നതിനു തൊട്ടു പുറകെയാണ് ഈ സംഭവം.
അപകടം വരുത്തിയ കപ്പല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത്
അതിലേറെ നാണക്കേടായി നമ്മുടെ ജലാതിര്‍ത്തിയിലൂടെ നാം അറിയാതെ ഒരു വിദേശകപ്പല്‍ കടന്നു പോവുക അസംഭവ്യം! കപ്പലുകളും വിമാനങ്ങളും കടന്നു പോകുമ്പോള്‍
ബന്ധപ്പെട്ട രാജ്യങ്ങളെ സ്വാഭാവികമായും അറിയിക്കും ഇവിടെ എന്ത് പറ്റിയെന്നു
അറിയില്ല! തീവ്രവാദവും ഭീകരവാദവും കൊടുമ്പിരി കൊള്ളുന്ന ഇക്കാലത്ത്
അജ്ഞാതകപ്പലുകള്‍ വന്നു നമ്മുടെ രാജ്യത്തെ അപ്പാടെ എടുത്തു കൊണ്ട് പോയാലും
നമ്മുടെ സംവിധാനങ്ങള്‍ ഒന്നുമറിയില്ല. രാജ്യ സുരക്ഷക്കായി കോടികള്‍ ചിലവഴിച്ചിട്ടും
അത് ഫലപ്രാപ്തിയില്‍ എത്തുന്നുണ്ടോ എന്ന് കണ്ടുതന്നെ അറിയണം.മറ്റൊന്ന് നമ്മുടെ സമുദ്രാതിര്‍ത്തിയെ സമ്പന്ധിച്ച് ആശയകുഴപ്പം ഇല്ലാതാക്കുകയാണ് നമ്മുടെ ജലാതിര്‍ത്തിക്ക് അകത്തു മാത്രം മത്സ്യബന്ധനം നടത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുക ഇറ്റാലിയന്‍ കപ്പല്‍ കേസിലും അവര്‍ വാദിക്കുന്നത് സംഭവം നടന്നത് ഇന്ത്യന്‍ അതിര്‍ത്തിക്കു പുറത്തു ആണെന്നാണ്. കുറ്റവാളികള്‍ നിയമതിണ്ടേ പഴുത് ഉപയോഗിച്ച് പുറത്തു കടക്കും പ്രത്യേകിച്ച് വെള്ളക്കാര്‍ ആകുമ്പോള്‍ പിന്നെ നമ്മുടെ സോണിയാജിയുടെ നാട്ടുകാര്‍ അല്ലെ. നമ്മുടെ മനസ്സില്‍ ഇപ്പോഴും വെള്ളക്കാരോട് വിധേയത്വം ഉണ്ടെന്നത് ഒരു സത്യം മാത്രം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)