നാട് കട്ട് മുടിക്കാന്‍ മാത്രം എന്തിനാണ് ഒരു സര്‍ക്കാര്‍? എല്ലാത്തിനും പുറമേ അടിക്കടി പെട്രോള്‍ വില വര്‍ധിപ്പിച്ചു പാവപ്പെട്ടവന്ടെ നടു ഒടിക്കുന്ന പരിപാടിയാണ് മന്‍മോഹന്‍ തുടരുന്നത് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ മുന്‍ ലോകബാങ്ക് ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് കഴിയാറില്ല കുറെ പൊള്ളയായ കണക്കുകള്‍ നിരത്തി ഇന്ത്യ മുന്നേറുന്നു എന്ന് പറയുന്നതല്ലാതെ പാവപ്പെട്ടവന് ഇന്നും കഞ്ഞി കുമ്പിളില്‍ തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നു കുടിവെള്ളം, കിട്ടാത്ത കറണ്ട് ഇല്ലാത്ത എത്ര ഗ്രാമങ്ങള്‍ ഇന്നും രാജ്യത്ത് ഉണ്ട്.20 രൂപ പോലും ദിവസ വരുമാനം ഇല്ലാത്ത ഭൂരിപകഷമുല്ല നാട്ടിലാണ് പെട്രോള്‍ വില തീരുമാനിക്കാന്‍ എണ്ണകമ്പനികള്‍ക്ക് അധികാരം നല്‍കുന്നത് കൊള്ളക്കരണ്ടേ റോളിലാണ് സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് B.J .P യെ പിന്തള്ളിയിരിക്കുന്നു കള്ളന്മാരും കൊള്ളക്കാരും കൂടി നാട് കട്ടുമുടിക്കുമ്പോള്‍ ജനം നിസ്സഹായരായി മാറുന്നു.പെട്രോളിന് ലോകത്ത് ഏറ്റവും കൂടിയ വില ഇന്ത്യയിലാണ് 33രൂപയ്ക്കു കിട്ടുന്ന പെട്രോള്‍ ഇരട്ടി വിലക്ക് വില്‍ക്കുന്നു നികുതി പിരിക്കാന്‍ മാത്രം ഒരു സര്‍ക്കാരിന്ടെ ആവശ്യമുണ്ടോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ