2011 സെപ്റ്റംബർ 10, ശനിയാഴ്‌ച

kootikodupukaar

ഇസ്‌ലാം മുഹമ്മദ്‌ നബിയുടെ കാലത്ത് തന്നെ കേരളത്തില്‍ എത്തിയെന്ന് ചരിത്രം പറയുന്നു എന്നാല്‍ അന്നൊന്നും കേള്‍കാത്ത ചില പുതിയ വാദങ്ങളുമായി സലഫി, മുജാഹിദ്,വഹാബി,etc ആളുകള്‍ 1920 നു ശേഷം രംഗത്ത് വന്നു ജൂതന്മാരുടെ സഹായത്തോടെ ആണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത് മതത്തെ കൂട്ടികൊടുത്ത് വയറു നിറക്കുന്ന ഇക്കൂട്ടരെ കരുതിയിരിക്കുക പിശാചിന്‍റെ സഹായികളായ ഇവര്‍ക്ക് സ്വലാത്ത് ദിക്കിര്‍ എന്നൊക്കെ കേള്‍ക്കുന്നത് തന്നെ പേടിയാണ് പ്രവാചകന്‍ സാധാരണക്കാരന്‍ ആണെന്നാണ് ഇവരുടെ വാദം എന്നാല്‍ oxigen പോലുമില്ലാതെ എങ്ങനെയാണ് അവിടുന്ന് ഇസ്രാഉം മിഹരാജും നടത്തിയത് ?
മലക്ക് ഗിബ്രീലിനെ എങ്ങനെ കാണുന്നു? മുന്കഴിഞ്ഞ നബിമാരെ എങ്ങനെ കണ്ടു? അബൂബകര്‍{റ} സുന്നി ആയതുകൊണ്ട് നബിയുടെ യാത്ര ആദ്യം വിശ്വസിച്ചു അന്നും കപടവിശ്വസികളായ മൌലവിമാര്‍ ഉണ്ടായിരുന്നു അവര്‍ക്കും മുട്ടനാടിന്ടെ താടി ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല അവരും പറഞ്ഞത് റസൂല്‍{സ} സാധാരണക്കാരന്‍ ആണെന്നാണ്. ഇസ്‌ലാം ഒരു ലോക മതമാണ്‌ അതിനാല്‍ ഒരു വേദവും ഒരു ഭാഷയും ഒരേ ആരാധനയും ഒരു ഖിബലയും അതിനു നിര്‍ണയിക്കപെട്ടിരിക്കുന്നു ഇതു മനസിലാക്കിയ ശത്രുക്കള്‍ ജുമുആ ഖുതുബ ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഭാഷയില്‍ നിര്‍വഹിക്കാമെന്നും കൂട്ടപ്രാര്‍ത്ഥന മൂലം മുസ്ലിംകള്‍ക്ക് ശക്തി കൂടുമെന്നതിനാല്‍ അത് പാടില്ലെന്നും ഇവര്‍ മൌലവിമാരെ കൊണ്ട് പറയിക്കുന്നു 1920 മുതല്‍ പിച്ചും പേയും പറയുന്നതല്ലാതെ ആരും ചെവികൊള്ളുന്നില്ല ഇപ്പോള്‍ ജിന്ന് ഉണ്ടോ ഇല്ലയോ എന്നതാണ് ചര്‍ച്ച മടവൂര്‍ പറയുന്നത് ഉണ്ടെന്നാണ് ജിന്ന്മൌലവി എന്നും ഇവരെ എപ്പോള്‍ വിളിക്കപെടുന്നുട് മടവൂര്‍വിഭാഗം നടക്കുമ്പോള്‍ പതുക്കെയാണ് നടക്കുക ജിന്നിനെ അറിയാതെ ചവിട്ടിയാലോ? ഡോര്‍ അടക്കുമ്പോഴും ഇവര്‍ വളരെ ശ്രദ്ദിക്കുന്നു നല്ല കാര്യം പടച്ചവനെ പേടിയില്ലെങ്കിലും ജിന്നിനെയെങ്കിലും പേടിയുണ്ടല്ലോ കടല്‍കിഴവന്മാരായ എതിര്‍വിഭാഗത്തിനും നല്ല ബുദ്ധി കുറച്ചു പറഞ്ഞു കൊടുക്ക്‌. ദീനിനെ നശിപ്പിക്കുന്ന പണി നിര്‍ത്തി തൌബ ചെയ്തുമടങ്ങി നന്മ ചെയ്യാനുള്ള സല്‍ബുദ്ധി അല്ലാഹു നിങ്ങള്ക്ക് നല്‍കട്ടെ ആമീന്‍



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ