നമ്മുടെ നാട്ടില്‍ ഇന്ന് അഴിമതി അര്‍ബുദം കണക്കെ പടര്‍ന്നു പിടിച്ചിരിക്കുന്നു വികസനത്തിന് പ്രയോജനപ്പെടുതെണ്ട പണമാണ് ഭരണാധികാരികള്‍ കൊള്ളയടിച്ചു
സ്വിസ്ബാങ്കിലും മറ്റും നിക്ഷേപിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അഴിമതിക്കാരുടെ നാട് എന്നാ ബഹുമതി നാം സ്വന്തമാക്കിയിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ