2011 ഓഗസ്റ്റ് 29, തിങ്കളാഴ്‌ച

വെള്ളമടിച്ചു പൊതുസ്ഥലത്ത് അഴിഞ്ഞാടുന്ന പോലീസ്

ഏമാന്മാര്‍ ഉള്ള നാട്ടില്‍ എങ്ങനെയാണു ക്രമ

സമാധാനം ഉണ്ടാവുക ? ഇതു കണ്ടല്ലേ പുതുതലമുറ

പഠിക്കുക കാക്കിയുടെ അന്തസ് കാത്തുസൂക്ഷിക്കേണ്ട

പോലീസ് തന്നെ അത് ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍

എന്താവും സ്ഥിതി വേലി തന്നെ വിള തിന്നുക



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ