2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

anna hasare

അണ്ണാ ഹസാരെയുടെ സമരം വിജയമാണെന്ന് അവകാശപ്പെടുന്നു എന്നാല്‍ ഇത്രയും നാള്‍ ഹസാരെ എവിടെ ആയിരുന്നു എന്ന് ചോദിക്കുന്നവരും കുറവല്ല ഗുജറാത്ത്‌ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിക്കാതിരുന്ന അദ്ദേഹത്തിണ്ടെ ഗന്ധിസത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരെ കുറ്റം പറയാനാവില്ല എന്തൊക്കെയായാലും അഴിമതിയെ കുറിച്ച് സജീവമായ ഒരു ചര്‍ച്ചക്ക് സമരം വഴിവെച്ചിരിക്കുന്നു
About Anna Hazare and Anna Hazare team members

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ