പുഴ ഒഴുകുന്ന വഴിയരികില്‍ ചാഞ്ഞു നില്‍ക്കുന്ന വാകമരം മഞ്ഞപ്പൂക്കള്‍ നിറയെ വിടര്‍ന്നു നില്‍ക്കുന്ന വസന്തകാലം ഉള്ളില്‍ ഓര്‍മകളുടെ തിരയിളക്കം
തീര്‍ക്കുന്നു കാറ്റില്‍ അലസം ഇളകുന്ന പൂക്കളുടെ ചേതോഹര രൂപം ഇപ്പോഴും കണ്മുന്പിലുണ്ട്
തീര്‍ക്കുന്നു കാറ്റില്‍ അലസം ഇളകുന്ന പൂക്കളുടെ ചേതോഹര രൂപം ഇപ്പോഴും കണ്മുന്പിലുണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ